സംവാദം:യേശുവിന്റെ പരിച്ഛേദനത്തിരുനാൾ

Latest comment: 13 വർഷം മുമ്പ് by Johnchacks

പരിച്ഛേദനത്തിരുനാളിന് അനുസ്മരണ തിരുനാൾ എന്നു പറയാറുണ്ടോ? എല്ലാ തിരുനാളുകളും ഒരോ അനുസ്മരണകളല്ലേ? എന്നാൽ പരിച്ഛേദനത്തിരുനാൾ ചേലാകർമ്മത്തിരുനാൾ എന്നും നാമകരണത്തിരുനാൾ എന്നും അറിയപ്പെടാറുണ്ട്. (ലേഖനം ചെറുതായി ഒന്നു edit ചെയ്യുന്നു). --Johnchacks 08:43, 1 ജനുവരി 2011 (UTC)Reply

"യേശുവിന്റെ പരിച്ഛേദനത്തിരുനാൾ" താളിലേക്ക് മടങ്ങുക.