സംവാദം:യു.പി. സ്കൂൾ പുന്നപ്ര

Latest comment: 13 വർഷം മുമ്പ് by Anoopan

ഈ വിദ്യാലയത്തിന്റെ പേര് യു.പി. സ്കൂൾ പുന്നപ്ര എന്നു മാത്രമാണ്. :) ദൂരദർശനിൽ സംപ്രേഷണം ചെയ്തു വരുന്ന ഹരിത വിദ്യാലയം എന്ന റിയാലിറ്റി ഷോയിൽ ഈ സ്കൂൾ പങ്കെടുക്കുന്നതു കൊണ്ടാകണം ഹരിത വിദ്യാലയം( യു.പി. സ്കൂൾ. പുന്നപ്ര) എന്നു ഈ താൾ തുടങ്ങിയ ആൾ പേരു നൽകിയത് :) --Anoopan| അനൂപൻ 09:51, 22 ജനുവരി 2011 (UTC)Reply

"യു.പി. സ്കൂൾ പുന്നപ്ര" താളിലേക്ക് മടങ്ങുക.