amErikkan_ aikyanaaTukaL athhavaa yuNaitaD stEt_s Of amErikka vaTakkE amErikkan_ bhuukhaNDaththiluLaLa 50 samsthhaanangaL chErnnuLLa feDaRal_ RipabLikk aaN~. yu.es.e., yu.es., amErikka enninganeyum aRiyappeTunnu. kaanaDa, meksikkO ennivayaaN~ amErikkayuTe ayal raajyangaL. Rashya, bahaamas ennii raajyangaLumaayi samudraathirththiyumuNt. alaaska, havaayi ennivayozhike 48 samsthhaanangaLum meksikkOykkum kaanaDaykkumiTayiluLLa bhuupradESathth vyaapichchu kiTakkunnu. valippaththinte aTisthhaanaththil_ lOkaththile muunnaamaththe raajyamaaNith. saampaththikamaayum raashtiiyamaayum lOkaththile Etavum Sakthamaaya raashtramaaN~ amErikkan_ aikyanaaTukaL_

തലക്കെട്ട്

തിരുത്തുക

യു.എസ്.എ എന്നതിനു പകരം അമേരിക്കൻ ഐക്യനാടുകൾ എന്ന മലയാളം തലക്കെട്ടാണോ കൂടുതൽ ഉചിതം?--പ്രവീൺ:സംവാദം 18:05, 16 സെപ്റ്റംബർ 2006 (UTC)Reply

തലക്കെട്ടു മാറ്റണോ? റീഡിറക്ട് പോരേ? രാജ്യങ്ങളുടെ നാമം മലയാളീകരിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. യു.എസ്.എ. എന്നത് ആ രാജ്യത്തിന്റെ ഔദ്യോഗിക നാമമാണല്ലോ. എന്നാൽ അമേരിക്കൻ ഐക്യനാടുകൾ എന്ന പരിഭാഷ വ്യാ‍പകമായതിനാൽ റിഡിറൿഷൻ അത്യാവശ്യമാണു താനും.

-Manjithkaini 05:13, 17 സെപ്റ്റംബർ 2006 (UTC)Reply

താങ്കൾ പറഞ്ഞതുപോലെ തന്നെ അമേരിക്കൻ ഐക്യനാടുകൾ എന്നു തന്നെ എല്ലാടത്തും പ്രയോഗിച്ചു കാ‍ണുന്നതിനാലാണ് എനിക്കങ്ങിനൊരു സംശയം വന്നത്. ഔദ്യോഗിക നാമം മാറ്റണ്ടകാര്യമില്ല എന്നു തന്നെയാണെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 10:36, 17 സെപ്റ്റംബർ 2006 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:യു.എസ്‌.എ.&oldid=4026170" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യു.എസ്‌.എ." താളിലേക്ക് മടങ്ങുക.