സംവാദം:യാഥാർത്ഥ്യം
Latest comment: 13 വർഷം മുമ്പ് by Rojypala
ഈ ലേഖനം മലയാളം വിക്കിപീഡിയയിലെ 20,000-മത്തെ ലേഖനമായി കണക്കാക്കുന്നു. --അനൂപ് | Anoop 12:26, 6 സെപ്റ്റംബർ 2011 (UTC)
ഇത് ഒരു മലയാള വാക്കല്ലേ. ഈ വാക്ക് ഒരു ലേഖനമായി ഇവിടെ എഴുതേണ്ടതുണ്ടോ. ഇത് വിക്കി നിഘണ്ടുവിലല്ലേ ചേർക്കണ്ടത്. --Dittymathew 01:15, 7 സെപ്റ്റംബർ 2011 (UTC)
- ഈ ലേഖനം ഒഴിവാക്കാൻ ഇതിലെ ഏത് കാരണമാണ് ആരോപിക്കുനത് എന്ന് അറിഞ്ഞാൽ കൊള്ളാം. നിഘണ്ടുവിൽ കാണേണ്ട ഒരു വാക്കാണ് എന്നത് മായ്ചു് കളയാനുള്ള ഒരു കാരണമല്ല. ഇംഗ്ലീഷ് വിക്കിയിയിൽ നോക്കൂ. യാഥാർത്ഥ്യത്തിന്റെ പലതരം കാഴ്ചപാടുകളും ഫിലോസഫിയും മറ്റുമായി വികസിപ്പിക്കാനുള്ള സാധ്യതയുണ്ട്.--മനോജ് .കെ 05:49, 7 സെപ്റ്റംബർ 2011 (UTC)
ലേഖനം നിലനിർത്തുന്നു.--റോജി പാലാ 15:28, 13 സെപ്റ്റംബർ 2011 (UTC)