യന്ത്ര തല ഭാഷ / യന്ത്ര ഭാഷ

തിരുത്തുക

Machine Language എന്നതിന്‌ യന്ത്ര ഭാഷ എന്നു പോരെ?

സാദിക്ക്‌ ഖാലിദ്‌ 16:31, 7 ജനുവരി 2007 (UTC)Reply

machine level language എന്നും പറയാറുണ്ടല്ലോ.. --Vssun 19:13, 7 ജനുവരി 2007 (UTC)Reply
ലളിതമാക്കുന്നതല്ലേ അതിന്റെ ഭംഗി. സാദിക്ക്‌ ഖാലിദ്‌ 14:07, 8 ജനുവരി 2007 (UTC)Reply

താങ്കൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാനുള്ള അധികാരം വിക്കിപീഡിയയിലുണ്ട്. ധൈര്യമായി മാറ്റൂ സാദിക്ക്. മാറ്റങ്ങൾ വരുത്തിയിട്ട് ചർച്ച ചെയ്യുക എന്നതാണ് എന്റെ രീതി. ഈ മാറ്റം വരുത്താൻ താങ്കളെത്തന്നെ ക്ഷണിക്കുന്നു.--Vssun 17:01, 8 ജനുവരി 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:യന്ത്രഭാഷ&oldid=676711" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യന്ത്രഭാഷ" താളിലേക്ക് മടങ്ങുക.