സംവാദം:യന്ത്രം (നോവൽ)
Latest comment: 12 വർഷം മുമ്പ് by Bipinkdas
"അവൾക്ക് തനി നാടനായ ബാലനെ ഉൾക്കൊള്ളാൽ കഴിയുന്നില്ല" എന്നൊക്കെ നോവൽ വായിച്ചിട്ടാണോ എഴുതിയത് ?? ബാലചന്ദ്രന്റെ അപകർഷതാബോധം ആണ് ആ ദാമ്പത്യം തകരാനുള്ള കാരണം. സമാധാനം (സംവാദം) 15:12, 28 ജൂൺ 2012 (UTC)