സംവാദം:മോൾ ക്രിക്കറ്റ്
Latest comment: 4 വർഷം മുമ്പ് by Manuspanicker in topic പേര് മലയാളത്തിൽ
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Mole cricket » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
പേര് മലയാളത്തിൽ
തിരുത്തുകപാഞ്ചോറ് കള്ളൻ/പഴഞ്ചോറ് കള്ളൻ എന്നാണ് എന്റെ നാട്ടിൽ ഇതിനെ അറിയപ്പെടുന്നത്. ഞാൻ കേട്ടിട്ടുള്ള പേരിൽ ഇന്റർ നെറ്റിൽ ഒരു ലിങ്കും കിട്ടാനില്ല.മറ്റു സ്ഥലങ്ങളിലെങ്ങനെയാണ്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:20, 11 ഫെബ്രുവരി 2020 (UTC)