സംവാദം:മോസ്കോ മെട്രോ
Latest comment: 9 വർഷം മുമ്പ് by 217.175.152.23 in topic To be Transliterated
മലയാളം
തിരുത്തുകറഷ്യൻ ഭാഷയിലെ പേരുകൾ മലയാളത്തിലാക്കാമോ? Jose Mathew C (സംവാദം) 11:07, 3 മേയ് 2015 (UTC)
To be Transliterated
തിരുത്തുകA list of names for which the correct pronunciation is to be found
Dmitry Pegov -- Дмитрий Пегов -- ദിമീത്രി പെഗോവ് Sokolnicheskaya -- Сокольническая -- സൊക്കോൾനിച്ചെസ്കയ Zamoskvoretskaya -- Замоскворецкая -- സമസ്ക്വൊറിയെറ്റ്സ്കയ Arbatsko-Pokrovskaya -- Арбатско-Покровская -- അർബാറ്റ്സ്കൊ-പൊക്രോവ്സ്കയ Filyovskaya -- Филёвская -- ഫില്യോവ്സ്കയ Koltsevaya -- Кольцевая -- കോൾട്ട്സെവായ Kaluzhsko-Rizhskaya -- Калужско-Рижская -- കാലുഷ്ക്കെ-റിഷ്ക്കെ Tagansko-Krasnopresnenskaya -- Таганско-Краснопресненская -- തഗാൻസ്ക്കൊ-ക്രാസ്നൊപേഷ്നെൻസ്കയ Kalininsko-Solntsevskaya -- Калининско-Солнцевская -- കലിനിൻസ്ക-സോൾണ്ട്സെവ്സ്കയ Serpukhovsko-Timiryazevskaya -- Серпуховско-Тимирязевская -- സെർപ്പുഖോവ്സ്കൊ-ടിമിര്യസെവ്സ്കയ Lyublinsko-Dmitrovskaya -- Люблинско-Дмитровская -- ല്യുബ്ലിൻസ്കൊ-ദിമിത്രോവ്സ്കയ Kakhovskaya -- Каховская -- കഹോവ്സ്കയ Butovskaya -- Бутовская -- ബുത്തോവ്സ്കയ Sokolniki -- Сокольники -- സൊക്കോൾനിക്കി Lazar Kaganovich -- Лазарь Каганович -- ലാസർ കഗാനോവിച്ച് Ivan M. Kuznetsov -- Иван М. Кузнецов -- ഇവാൻ എം. കുസ്നിറ്റ്സോവ് Isaac Y. Sigal -- Исаак Яковлевич Сигал -- ഇസാക് യാക്കോവിലിവിച്ച് സിഗാൾ Park Kultury -- Парк Культуры -- പാർക്ക് കുൾത്തുറി Smolenskaya -- Смоленская -- സ്മൊലെൻസ്കയ Okhotny Ryad -- Охотный ряд -- ഒഹോത്നി റ്യാദ് Kiyevskaya -- Киевская -- കീവ്സ്കയ Kurskaya -- Курская -- കുർസ്കയ Gorkovskaya -- Горьковская -- ഗോർക്കൊവ്സ്കയ Teatralnaya -- Театральная -- തിയാത്രൽനായ Sokol -- Сокол -- സോക്കൊൾ Avtozavodskaya -- Автозаводская -- അവ്തോസവോദ്സ്കയ Partizanskaya -- Партизанская -- പാർത്തിസാൻസ്കയ Ploshchad Revolyutsii -- Площадь Революции -- പ്ലോഷി റെവൊല്യൂഷെ Belorusskaya -- Белорусская -- ബെലോറുസ്കയ Nikolay Chernyshevsky -- Николай Чернышевский -- നികോലായ് ചെർണിഷെവ്സ്കി Abram Damsky -- Абрам Дамский -- അബ്രാം ദാംസ്കി Magnitogorsk -- Магнитогорск -- മാഗ്നിറ്റോഗോർസ്ക് Karelia -- Карелия -- കരേലിയ Caucasus -- Кавказ -- കവ്കാസ് Rusich -- Русич -- റുസിച്ച് Dostoyevskaya -- Достоевская -- ദോസ്തയേവ്സ്കയ
- Unfortunately I don't know Malayam language, but I what to help you. I added russian names to this list, so you can use Google Translate to hear how it sounds. Paste original russian name in Google Translate, select original language as "russian" and than press "Listen" below pasted text. I am native russian, I tried that and I appreciated it as a good pronunciation. I also add some hyperlinks to en-wikipedia pages, which contains transcription of russian names. I hope this helps you to write this list in Malayam. -- 217.175.152.23 11:16, 15 ഡിസംബർ 2015 (UTC)
- Thanks a lot! This should help. By the way, how did you come to this page? ജോസ് മാത്യൂ (സംവാദം)
- And these ... (Can you give the Russian names?)
Elektrozavodskaya -- Электрозаводская VDNKh -- ВДНХ ("Вэ-Дэ-Эн-Ха") Sportivnaya -- Спортивная Vorobyovy Gory -- Воробьёвы Горы Aviamotornaya -- Авиамоторная Pushkinskaya -- Пушкинская Tambiy Khudiyev -- Тамбий Худиев Maksim Panaryin -- Максим Панарин Murad Shavayev -- Мурад Шаваев Lubyanka -- Лубянка Park Pobedy -- Парк Победы Slavyansky Bulvar -- Славянский Бульвар
തീവണ്ടി ഗതാഗതം വിക്കിപദ്ധതി | |
---|---|
ഈ ലേഘനം തീവണ്ടി ഗതാഗതം വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് തീവണ്ടി ഗതാഗതം, അതിവേഗ റെയിൽ ഗതാഗതം, തീവണ്ടി നിലയങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. |