ഇദ്ദേഹത്തിന്റെ പ്രശസ്തി എന്താണെന്ന് ആദ്യവരിയിൽത്തന്നെ എഴുതിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. --Vssun (സംവാദം) 16:24, 1 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

കൊള്ളാം. നല്ല അഭിപ്രായം. കുറച്ച് വിവരങ്ങൾ ലേഖനത്തിൽ ചേർത്തിരിക്കുന്നു. കാണുക.--സലീഷ് 12:48, 3 സെപ്റ്റംബർ 2012 (UTC)v
ലേഖനത്തിലെ മാറ്റങ്ങൾ നന്നായിരിക്കുന്നു. പക്ഷേ ആദ്യത്തെ വരിക്ക് തക്കതായ അവലംബം അത്യാവശ്യമാണെന്ന് കരുതുന്നു. അവലംബം ചേർത്തുകഴിയുമ്പോൾ അവിടെച്ചേർത്തിരിക്കുന്ന ഫലകം ഒഴിവാക്കാവുന്നതാണ്. --Vssun (സംവാദം) 16:41, 3 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ചെയ്തിട്ടുണ്ട്. കാണ്ടാലും.--സലീഷ് 18:17, 3 സെപ്റ്റംബർ 2012 (UTC)

അവലംബം ആവശ്യപ്പെട്ടിരുന്നത് ഒരു പ്രത്യേകവാചകത്തിനാണ്. അതുകൊണ്ട് <ref> ടാഗും ആ വരിയിൽത്തന്നെ ചേർക്കുക. ഞാൻ മാറ്റിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. --Vssun (സംവാദം) 01:15, 4 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

പേര് തിരുത്തുക

ഗയ്‌ദ് മോപ്പസാങ്ങ് / ഗയ്‌ ദേ മോപ്പസാങ്ങ് ? ---ജോൺ സി. (സംവാദം) 02:40, 4 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

(French pronunciation: [gi.d(ə}.mo.pa'sɑ̃]) - ഗയ്‌ദ് മോപ്പസാങ്ങ് തന്നെയാവും ശരി ---ജോൺ സി. (സംവാദം) 02:53, 4 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
ങ് ഇരട്ടിക്കേണ്ട കാര്യമുണ്ടോ? മോപ്പസാങ് പോരേ? --Vssun (സംവാദം) 03:06, 4 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മോപ്പസാങ്ങ്&oldid=1410031" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മോപ്പസാങ്ങ്" താളിലേക്ക് മടങ്ങുക.