സംവാദം:മൊളോഷ്യം
Latest comment: 17 വർഷം മുമ്പ് by Sadik khalid
കൂട്ടൻ എന്നതിന് പകരം കറി എന്നുപോരെ?--സുഗീഷ് 19:43, 9 ഡിസംബർ 2007 (UTC)
- ഇതു മലയാളം വിക്കിപീഡിയ ആണ്.അപ്പോൾ കഴിവതും മലയാളം വാചകങ്ങൾ തന്നെ ഉപയോഗിക്കുക.കറി എന്നത് വിദേശിയാണ്.അതിനെ നമ്മൾ ഭാരതപ്പുഴയിൽ മുക്കി മലയാളിയാക്കിയതാ :)--അനൂപൻ 04:14, 10 ഡിസംബർ 2007 (UTC)
- എന്നീ താളുകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഇംഗ്ലീഷിലെ curry തമിഴിൽ നിന്ന് വന്നതാണെന്നാണ്. ചിലയിടങ്ങളിൽ ഫ്രഞ്ചിലെ correier എന്ന വാക്കിൽ നിന്നാണെന്ന് കാണുന്നുണ്ടെങ്കിലും അതിന്റെ ഉറവിടം ഇംഗ്ലീഷിലെ curry എന്ന പദത്തിൽ നിന്നാണെന്നും കാണുന്നു. എല്ലാ സാധനങ്ങളിലും ഗുണമേന്മയുള്ളവ വിദേശത്ത് കയറ്റി അയക്കാറാണല്ലോ പതിവ്. സാരമില്ല, നമുക്ക് കൂട്ടാനും കൂട്ടി ചോറുണ്ണാം :-) --സാദിക്ക് ഖാലിദ് 09:20, 10 ഡിസംബർ 2007 (UTC)