സംവാദം:മൈസൂരു
Latest comment: 14 വർഷം മുമ്പ് by Vssun in topic ജലധാരകൾ
ഇതിനൊരു നാനാർത്ഥപേജ് വേണം എന്നുതോന്നുന്നു മൈസൂർ രാജ്യവും പട്ടണവുംDhruvarahjs 17:14, 18 ഒക്ടോബർ 2007 (UTC)
ജലധാരകൾ
തിരുത്തുകചിത്രശാലയിലെ ജലധാരയുടെ ചിത്രങ്ങൾ മുഴുവനും ഈ താളിൽ വേണോ? നല്ല ഒരെണ്ണം മാത്രം ഇവിടെ നിലനിർത്തി ബാക്കിയെല്ലാം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. വൃന്ദാവൻ എന്ന ഒരു താളിൽ മറ്റുള്ളവ ചേർക്കാവുന്നതാണ്. --Vssun 15:03, 14 സെപ്റ്റംബർ 2009 (UTC)
ഈ മഹിഷാസുരനെ തന്നെയാണോ അയ്യപ്പൻ ഡീൽ ചെയ്തത്? --Sahridayan 10:26, 14 ഡിസംബർ 2009 (UTC)
- മഹിഷാസുരന്റെ പെങ്ങളെ ഡീൽ ചെയ്തൂന്നല്ലേ :) --Vssun 15:48, 14 ഡിസംബർ 2009 (UTC)