ഫെൽപ്സിൻറെ ഭക്ഷണക്രമം എന്ന ഭാഗം ഈ ലേഖനത്തിൽ വേണോ? ഈ ഭാഗം വേണ്ടെന്നെന്റെ അഭിപ്രായം --Anoopan| അനൂപൻ 05:56, 20 ഓഗസ്റ്റ്‌ 2008 (UTC)

ജീവചരിത്രലേഖനങ്ങളിൽ ഇത് ഉൾപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ചും ഒരു കായികതാരത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഭക്ഷണക്രമം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നുമാണ്‌.--Vssun 04:25, 21 ഓഗസ്റ്റ്‌ 2008 (UTC)

മൈക്കൽ ഫെൽപ്സ് എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikipedia.org/w/index.php?title=സംവാദം:മൈക്കൽ_ഫെൽപ്സ്&oldid=676587" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൈക്കൽ ഫെൽപ്സ്" താളിലേക്ക് മടങ്ങുക.