സംവാദം:മേരിക്കുണ്ടൊരു കുഞ്ഞാട്

Latest comment: 14 വർഷം മുമ്പ് by Vssun

ഇതിന്റെ മലയാള പരിഭാഷയെക്കുറിച്ചുള്ള വിഅവരങ്ങൾ വേണം.--ഷിജു അലക്സ് 07:14, 25 മേയ് 2010 (UTC)Reply

രാജേഷ് എഴുതുന്നതിൽ ഒക്കെയും അനു‌സ്വാരം ഒഴിവാക്കപ്പെടുന്നതു് എന്തു് കൊണ്ടാണു്. മുൻപൊരു ലേഖനത്തിലും ഞാനിതു് ശ്രദ്ധിച്ചു.--ഷിജു അലക്സ് 08:16, 25 മേയ് 2010 (UTC)Reply
ഞാനത്‌ ഒഴിവാക്കുന്നതല്ല; എന്റെ മലയാളം‌ എഡിറ്ററിന്റെ പ്രശ്‌നമാവും‌, ഇതുവരെ എനിക്കത്‌ എവിടേയും‌ കാണാതെ വന്നിട്ടില്ല... Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 12:05, 25 മേയ് 2010 (UTC)Reply

കവിതയുടെ ഇതിവൃത്തം ചുരുക്കത്തിൽ എന്ന വിഭാഗത്തിൽ

ഇതിലെ പരിഹസിക്കുകയും, വിടുകയും എന്നീ രണ്ടിടത്തും അനുസ്വാരം കാണുന്നില്ല. --Vssun 16:35, 25 മേയ് 2010 (UTC)Reply

അതുപോലെ മുകളിലെ രാജേഷിന്റെ സംവാദത്തിൽ മലയാളം, പ്രശ്നമാകും എന്നീ സ്ഥലങ്ങളിൽ അനുസ്വാരമുണ്ട്. എന്നാൽ എവിടേയും എന്ന വാക്കിനവസാനം ഇല്ലതാനും. --Vssun 16:37, 25 മേയ് 2010 (UTC)Reply
"മേരിക്കുണ്ടൊരു കുഞ്ഞാട്" താളിലേക്ക് മടങ്ങുക.