സംവാദം:മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ
Latest comment: 15 വർഷം മുമ്പ് by ShajiA in topic വർഗ്ഗം
ഞാനിവിടെ ഒരു കൈ വെക്കട്ടേ?..
തിരുത്തുകഈ ലേഖനം പൂർണ്ണമല്ല, വ്യാകരണ ശുദ്ധിയും കുറവ്. ഞാനൊരു കൈ നോക്കട്ടേ..? എന്തു പറയുന്നു....? (വിദഗ്ധരുടെ സഹായവും നിർദ്ദേശവും തേടുന്നു..) ---ജിതിൻ- 15:44, 27 ജൂലൈ 2009 (UTC)
ജിതിൻ, എല്ലാവരും അവരെക്കൊണ്ട് കഴിയുന്ന ചെറിയ തിരുത്തലുകളും അഡീഷൻസും ഒക്കെ ചെയ്യുമ്പോഴാണ് വിക്കി വലുതാവുന്നത്. ധൈര്യമായി താൾ തിരുത്തിക്കോളൂ. -- റസിമാൻ ടി വി 15:50, 27 ജൂലൈ 2009 (UTC)
ഒരു അസ്തിക്കൂടം ആയെന്നു തോന്നുന്നു... കൂടുതൽ വിവരങ്ങൾ വഴിയെ ചേർക്കാം.. എന്തായാലും ഈ ലേഖനം കുറച്ചു കൂടി വിപുലപ്പെടുത്തുന്നതായിരിക്കും.. ---ജിതിൻ- 17:32, 27 ജൂലൈ 2009 (UTC)
വർഗ്ഗം
തിരുത്തുകഇവയുടെ മലയാളം?
- w:Category:Medical informatics
- w:Category:Data privacy
- w:Category:Healthcare occupations ആരോഗ്യസേവനവുമായി ബന്ധപ്പെട്ട ജോലികൾ?--ഷാജി 18:31, 27 ജൂലൈ 2009 (UTC)