സംവാദം:മുത്ത്
Latest comment: 15 വർഷം മുമ്പ് by Vssun
മുത്തിനേയും വജ്രത്തിനേയും ബ്രാക്കറ്റിൽ നവരത്നം എന്നിടേണ്ട കാര്യമുണ്ടോ? --Vssun 10:58, 27 ജൂൺ 2009 (UTC)
എങ്കിൽ രത്നം എന്നു മാത്രം ബ്രാക്കറ്റിൽ കൊടുക്കാം. നീലം എന്ന രത്നത്തിന്റെ താൾ തുണിയലക്കുന്ന നീലത്തിന്റെ താളിലേക്കു് പോകുന്നതു് കണ്ടതു് കൊണ്ടാ ഇങ്ങനെ മാറ്റിയതു്. ആലോചിച്ചപ്പോൾ മുത്തു്, വജ്രം എന്നിവയക്കൊക്കെ ഒന്നിൽ കൂടുതൽ അർത്ഥമുണ്ടല്ലോ എന്നു് തോന്നുകയും ചെയ്തു. --Shiju Alex|ഷിജു അലക്സ് 11:31, 27 ജൂൺ 2009 (UTC)
- മുത്തിനും വജ്രത്തിനും മറ്റർത്ഥങ്ങൾ ഒന്നും മനസിൽ വരുന്നില്ലല്ലോ.. :).. നീലത്തിന്റെ കാര്യത്തിൽ ഇന്ദ്രനീലം എന്നല്ലേ രത്നത്തിന്റെ പേര്??. --Vssun 11:37, 27 ജൂൺ 2009 (UTC)