സംവാദം:മുണ്ഡകോപനിഷത്ത്

Latest comment: 14 വർഷം മുമ്പ് by Georgekutty

ഏറ്റവും പ്രധാനപ്പെട്ട 18 ഉപനിഷത്തുകൾ എന്ന് വേണ്ട. അങ്ങനേയും ഒരു പട്ടിക ഉണ്ടായിരിക്കാം. എന്നാൽ പത്ത് മുഖ്യ ഉപനിഷത്തുകളുടെ കൂട്ടത്തിനാണ് കൂടുതൽ പ്രശസ്തി. മുണ്ഡകം അതിൽ പെടുന്നതാണെന്ന കാര്യത്തിൽ സംശയവുമില്ല. തിരുത്തിയിട്ടുണ്ട്.Georgekutty 02:26, 8 ഒക്ടോബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മുണ്ഡകോപനിഷത്ത്&oldid=676333" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുണ്ഡകോപനിഷത്ത്" താളിലേക്ക് മടങ്ങുക.