സംവാദം:മുട്ടത്തുവർക്കി
Latest comment: 15 വർഷം മുമ്പ് by Appi Hippi in topic "പാടാത്ത പൈങ്കിളിക്കു പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചു. "
കാർന്നോമ്മാരേ, ഈ താളിലിതാ ഒരു കഥ.
നല്ല കഥ :-) Simynazareth 10:06, 13 ഓഗസ്റ്റ് 2006 (UTC)simynazareth
“ | ക്രിസ്ത്യൻ സമുദായത്തിലെ ഇന്ദുലേഖമാരെയും അനന്തപദ്മനാഭന്മാരെയും അക്ഷരങ്ങളിലൂടെ അനശ്വരനാക്കിയ അപ്രതിമനാണ് മുട്ടത്തുവർക്കി. | ” |
ഈ വാചകത്തിൽ എന്തൊ ഒരു കല്ലുകടി. --ഷിജു അലക്സ് 08:29, 29 ജനുവരി 2008 (UTC)
"പാടാത്ത പൈങ്കിളിക്കു പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചു. "
തിരുത്തുകസംശയം. എന്ത് അവാർഡ് ആണ് ഇത് ? അപ്പി ഹിപ്പി (talk) 11:39, 9 ജനുവരി 2009 (UTC)