ഏകവർഷി എന്നാൽ ഒരു വർഷം മ്മത്രമേ നില നിൽക്കൂ എന്നാണോ?--Vssun 07:41, 31 മാർച്ച് 2007 (UTC)Reply

അതേ, ഉദാ: വാഴ, ചേമ്പ്, വെണ്ട--പ്രവീൺ:സംവാദം 18:18, 31 മാർച്ച് 2007 (UTC)Reply
ശൂന്യമായ അന്തർവിക്കി ലിങ്ക് കൊടുക്കേണ്ട എന്നെന്റെ അഭിപ്രായം, അത് അന്തർവിക്കി ലിങ്കിന്റെ ഉദ്ദേശ്ശം ഇല്ലാതാക്കുന്നില്ലേ--പ്രവീൺ:സംവാദം 05:08, 1 ഏപ്രിൽ 2007 (UTC)Reply


Bengali: ঝলৈ jhalai • Hindi: alm bhusha, लज्जालू lajjaalu, lakshmana • Kannada: hara muni, jalapushpa • Malayalam: മുക്കുട്ടീ mukkutti • Marathi: झरेरा jharera, लाजवंती lajwanti • Sanskrit: झुल्लिपुष्प jhullipuspa, लजालू lajjalu, पङ्क्तिपत्र panktipatra, pitapushpa, vipareetalajjaalu • Tamil: nilaccurunki, tintaanaalee • Telugu: attapatti, chumi, jala puspa, పులిచింత pulicenta

--ശ്രീകല 16:57, 14 മേയ് 2008 (UTC)Reply

Biophytum Candolleanum അഥവാ Biophytum Sensitivum

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ മറ്റൊന്നായിട്ടാണ് ചിത്രം കണ്ടപ്പോൾ മനസ്സിലാവുന്നത്. en:Biophytum ഇത് പ്രകാരം Biophytum reinwardtii എന്നാണ് കാണുന്നത്; അതുപോലെ "Species include: ...Biophytum candolleanum – Wight ... Biophytum sensitivum – (L.) DC..." , അതായത് രണ്ടും രണ്ട് സ്പീഷീസ് ആണ് . അപ്പോൾ പിന്നെ മുക്കുറ്റിയുടെ ശാസ്ത്രീയനാമം എന്താണ്? -- 117.206.9.9 17:33, 10 ഓഗസ്റ്റ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മുക്കുറ്റി&oldid=4111257" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുക്കുറ്റി" താളിലേക്ക് മടങ്ങുക.