സംവാദം:മിർസ ഗുലാം അഹമദ്
Latest comment: 11 വർഷം മുമ്പ് by Apibrahimk
ഗുലാം അഹ്മദ് ഖാദിയാനിയിൽ വിശ്വസിക്കുന്ന ആളുകൾ അഹമദിയാക്കൾ എന്നാണ് അറിയപ്പെടുന്നത്. അവരെ മുസ്ലിംകളായി മുസ്ലിം ലോകം പരിഗണിക്കുന്നില്ല. അവർസ്വയം തന്നെയും അഹമദിയാ മുസ്ലിം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിനാൽ ഈ ലേഖനത്തിനു നൽകിയ്ട്ടുള്ള കാറ്റഗറിയും മാറ്റേണ്ടിവരും. അഹമദിയ മുസ്ലിം പണ്ഡിതർ എന്നോ ഖാദിയാനി പണ്ഡിതർ എന്നോ ആക്കാം--Apibrahimk (സംവാദം) 19:25, 29 ഒക്ടോബർ 2013 (UTC)