ഇവിടെ തലക്കെട്ടിൽ എന്തിനാണു ചെന്നിത്തല എന്നു ചേർത്തിരിക്കുന്നത്? --Anoopan| അനൂപൻ 12:17, 22 ജൂലൈ 2009 (UTC)Reply

- ഒഴിവാക്കി. --Vssun (സംവാദം) 06:24, 3 ഒക്ടോബർ 2012 (UTC)Reply

മോർ/മാർ

തിരുത്തുക

ലേഖനത്തിൽ മാർ എന്നും തലക്കെട്ടിൽ മോർ എന്നും. മാർ എന്നു മാറ്റാം എന്നു കരുതുന്നു. --Vssun (സംവാദം) 16:41, 2 ഒക്ടോബർ 2012 (UTC)Reply

  Done --Vssun (സംവാദം) 06:25, 3 ഒക്ടോബർ 2012 (UTC)Reply

കബർ

തിരുത്തുക

ചെന്നിത്തല നടയിൽ ഇദ്ദേഹത്തിന്റെ കബറുണ്ടോ? --Vssun (സംവാദം) 06:13, 3 ഒക്ടോബർ 2012 (UTC)Reply

മലങ്കര യാക്കോബായ സഭ

തിരുത്തുക

മലങ്കര യാക്കോബായ സഭ ഇതിലേതാണെന്ന് ചൂണ്ടിക്കാട്ടിയാൽ അതിലേക്ക് കണ്ണി നൽകാമായിരുന്നു. --Vssun (സംവാദം) 06:22, 3 ഒക്ടോബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മാർ_റാബാൻ_റമ്പാൻ&oldid=1435932" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാർ റാബാൻ റമ്പാൻ" താളിലേക്ക് മടങ്ങുക.