--Ramjchandran (സംവാദം) 19:13, 8 മാർച്ച് 2017 (UTC)Reply

മാർഷൽ ദ്വീപുകളിലെ സ്ത്രീകൾ ഒഴിവാക്കരുത്

തിരുത്തുക

മാർഷൽ ദ്വീപുകളിലെ സ്ത്രീകൾ എന്ന ലേഖനം വനിതാ തിരുത്തലിന്റെ ഭാഗമായി വിവർത്തനം ചെയ്തതാണ്. ഇതിന്റെ ഇംഗ്ലിഷ് വേർഷനിൽ ഒരേയൊരു അവലംബമേ കൊടുത്തിട്ടുള്ളു. വിവരങ്ങൾ അതിൽ നൽകിയ പ്രകാരമാണ് നൽകിയിരിക്കുന്നത്. ഇത്ര വിവരങ്ങളേ അതിലുമുള്ളൂ. മാർഷൽ ദ്വീപ് സവിശേഷമായ സംസ്ലകാരമുള്ള പ്രദേശമാണ്. അവിടത്തെ സ്ത്രീകളെപ്പറ്റി ഇത്രയെങ്കിലും കാര്യങ്ങൾ അറിയാനാകുമല്ലോ? ഭാവിയിൽ ഇംഗ്ലീഷ് ലേഖനം വികസിപ്പിക്കുമ്പോൾ മലയാളത്തിലേതും വികസിപ്പിക്കാമല്ലോ? ഇംഗ്ലീഷ് ലേഖനം 2013 തൊട്ട് ഇന്നും നിലനിൽക്കുന്നുണ്ട്. ramjchandran (സംവാദം) 18:51, 18 ഓഗസ്റ്റ് 2019 (UTC)Reply

"മാർഷൽ ദ്വീപുകളിലെ സ്ത്രീകൾ" താളിലേക്ക് മടങ്ങുക.