സംവാദം:മാർത്താണ്ഡവർമ്മ (ചലച്ചിത്രം)

Latest comment: 13 വർഷം മുമ്പ് by ഹരിത് in topic Cast – change in the entries
ഈ ചലച്ചിത്രത്തിന്‌ വേറെയും പല പ്രത്യേകതകളും ഉണ്ടല്ലോ ?? --സുഗീഷ് 14:25, 25 ജൂലൈ 2009 (UTC)Reply

എന്തൊക്കേയോ ഞാനും കേട്ടിട്ടുണ്ട്. ഇതിലെ പ്രധാന നടനായ ആണ്ടിക്ക് രാജാവ് വാൾ സമ്മാനിച്ചു എന്നോ മറ്റോ ഉണ്ട് -- റസിമാൻ ടി വി 14:29, 25 ജൂലൈ 2009 (UTC)Reply

ആണ്ടിയാണ്‌ മാർത്താണ്ഡവർമ്മയായത് എന്ന് ഒരിടത്ത് ഇപ്പോൾ കണ്ടു. ജയ്ദേവിന്‌ അവലംബം ചോദിച്ചിട്ടുണ്ട്. നെറ്റിൽ ചിത്രത്തെക്കുറിച്ച് കുറേ വിവരങ്ങളുണ്ടല്ലോ -- റസിമാൻ ടി വി 14:43, 25 ജൂലൈ 2009 (UTC)Reply

നെറ്റിൽ ഈ ചിത്രത്തെക്കുറിച്ച് വളാരെ പരിമിതമായ വിവരങ്ങൾ മാത്രമേയുള്ളൂ എന്നാണ്‌ ഞാൻ സേർച്ചിയപ്പോൾ മനസിലായത് :) --സുഗീഷ് 15:03, 25 ജൂലൈ 2009 (UTC)Reply

IMDB യിലെ ആളെപ്പറ്റിയുള്ള ഇംഗ്ലീഷ് വിക്കി പേജ് നോക്കുക. ആൾ ജനിച്ചത് 1919-ലാണ്‌. ബോംബേയ്ക്ക് തെക്കായി എങ്ങോട്ടും വന്നതായി ഇല്ല. 1933-ലെ സിനിമയിൽ മാർത്താണ്ഡവർമ്മയായി അങ്ങേരാണ്‌ വേഷം ചെയ്തത് എന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്. ആണ്ടിയാണ്‌ മാർത്താണ്ഡവർമ്മയായത് എന്ന് കാണിക്കുന്ന ഒരു താളിതാ. റിലയബിൾ സോഴ്സ് അല്ല എന്നുണ്ടോ? -- റസിമാൻ ടി വി 15:26, 25 ജൂലൈ 2009 (UTC)Reply

ജൈയ്ദേവ് എന്ന ആൾ മലയാളത്തിൽ എന്നല്ല ഒരു ദക്ഷിണേന്ത്യൻ ഭാഷയിലും അഭിനയിച്ചിട്ടില്ല. എന്മിലും വേറേതെങ്കിലും ക്ലൂ കിട്ടുമോന്ന് നോക്കാം. എങ്കിലും വെള്ളിത്തിരയുടെ വാദം വിശ്വസനീയമായി തോന്നുന്നു...--സുഗീഷ് 15:45, 25 ജൂലൈ 2009 (UTC)Reply
തൽക്കാലം ആണ്ടി ആക്കി മാറ്റിയിട്ടുണ്ട്. സിനിമാക്വിസ് നടത്തുന്ന എന്റെ ഉപ്പയും മുമ്പ് ആണ്ടിയുടെ വാളിന്റെയും ഒക്കെ കാര്യം എന്നോട് പറഞ്ഞിട്ടുള്ളതാണ്‌ -- റസിമാൻ ടി വി 15:55, 25 ജൂലൈ 2009 (UTC)Reply

ഐ.എം.ഡി.ബി. അത്ര വിശ്വസനീയമായി തോന്നുന്നില്ല. 1987-ൽ മരിച്ചയാൾ 2007-ലെ ഗുരു എന്ന ചിത്രത്തിന്‌ ശബ്ദലേഖനം (ആണോ Soundtrack എന്ന് ഐ.എം.ഡി.ബി.യിൽ) നടത്തിയതായി കൊടുത്തിരിക്കുന്നു. അതുകൊണ്ട് വിവരപ്പെട്ടിയിലും ആണ്ടിയാക്കി മാറ്റുന്നു. --Vssun 09:31, 26 ജൂലൈ 2009 (UTC)Reply
Reply : അഭിനേതാക്കളുടെ വിവരങ്ങൾ, National Film Archive of India – യുടെ വെബ്സൈററിലെ വിവരങ്ങൾ ആസ്പദമാക്കിയാണ് കൊടുത്തത്, ദയവായി പരിശോദിക്കുക, നന്ദി (ഹരിത്)

[1] ഇതാണ്‌ മാർത്താണ്ഡവർമ്മയുടെ പേജ്. ഇനി ഇതിനെ വിശ്വസിക്കുകയാണെങ്കിൽ 14 വയസിൽ ആള്‌ മാർത്താണ്ഡവർമ്മയായി വേഷമിട്ടെന്നു കരുതണം :) --Vssun 01:51, 28 ജൂലൈ 2009 (UTC)Reply

തന്ന ലിങ്കിൽ ഒന്നും കാണുന്നില്ലല്ലോ. ഇനി IMDB - NFAI അങ്ങോട്ടോ ഇങ്ങോട്ടോ കോപ്പിയടിച്ചതാണോ? -- റസിമാൻ ടി വി 09:29, 28 ജൂലൈ 2009 (UTC)Reply

http://nfaipune.nic.in/asp_files/searchLang&titledetallname.asp?srno=15 ദിതാണ്‌ ലിങ്ക്. --Vssun 11:53, 28 ജൂലൈ 2009 (UTC)Reply

ഞാൻ അങ്ങോട്ട് പോവുമ്പോൾ കാലിയായ ഒരു സർച്ച് ബോക്സ് മാത്രമേ കിട്ടുന്നുള്ളൂ -- റസിമാൻ ടി വി 13:30, 28 ജൂലൈ 2009 (UTC)Reply

( ഞാൻ ലിങ്ക് കോപ്പി ചെയ്ത് നോക്കുമ്പോൾ വർക്കിയിരുന്നു. അതു പോട്ടെ.. ആ പേജിലെ സെർച്ച് എന്ന ലിങ്കിൽ ക്ലിക്കി ബൈ നെയിം എടുക്കുക. അവിടെ നമ്മുടെ jaidev എന്നടിച്ചാൽ കക്ഷിയുടെ താൾ വരും അവിടെ മാർത്താണ്ഡവർമ്മ ലിസ്റ്റ് ചെയ്തിട്ടുണ്ട്. --Vssun 16:58, 28 ജൂലൈ 2009 (UTC)Reply

31 കഴിഞ്ഞ് അടുത്ത പടം 61-ലോ? എനിക്ക് വിശ്വാസം വരുന്നില്ല -- റസിമാൻ ടി വി 17:05, 28 ജൂലൈ 2009 (UTC)Reply

Cast – change in the entries തിരുത്തുക

The confusion in the cast of Marthanda Varma still stands, whether its Aandi or Jaidev, The casting information is re-written without confirming on the actor. The name Jaidev still stands as this is mentioned in the cast information provided by NFAI, where the film is reportedly preserved. This is the only official information available as of today, however the possibility of reconfirming the same with NFAI is doubtful due to the recent happenings at NFAI.[1]

There is another conflict in the casting of character mentioned in the link suggested by Vssun in English Wikipedia and Raziman t v here, all that are mentioned in the new text.

Infobox maintains only the cast information from NFAI. The information covered in the new text are cited in the reference pages, reference citation is kept away from the Infobox so as to give a neat look, but all the information are covered in the altered text of the article. Also the broken links are also removed to give a pleasant look.

Further to the queries raised by Raziman t v and Sugeesh regarding the Aandi and Jaidev, I managed to track down the person after a long effort who uploaded the information in IMDB all I have is his Facebook ID Sujit R Varma, you may wish to contact him.

I hope the new changes does not go against the interest of Wikipedia, if otherwise kindly do intimate for the required changes as applicable.

  1. Roy, Subroto (Feb 27, 2009), "NFAI sells 25,000 films as scrap", News-Pune. Pune:MiD DAY Infomedia Ltd

(ഹരിത് 16:35, 28 മേയ് 2010 (UTC))Reply

"മാർത്താണ്ഡവർമ്മ (ചലച്ചിത്രം)" താളിലേക്ക് മടങ്ങുക.