സംവാദം:മാതൊരുഭഗൻ
Latest comment: 9 വർഷം മുമ്പ് by Santhoshj
ഈ പേജിന്റെ ടൈറ്റിൽ മാതൊരുഭാഗൻ എന്ന് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു ഭാഗത്ത് മാത് (പെണ്ണ്) ആയിട്ടുള്ളവൻ, അർദ്ധനാരീശ്വരൻ, എന്നാണ് ആ വാക്കിന്റെ അർത്ഥം.— ഈ തിരുത്തൽ നടത്തിയത് Jijotomy (സംവാദം • സംഭാവനകൾ)
തിരുത്തിയിട്ടുണ്ട്സന്തോഷ് ജനാർദ്ദനൻ (സംവാദം) 05:29, 20 ജനുവരി 2015 (UTC)