സംവാദം:മഹേന്ദ്രൻ
Latest comment: 11 വർഷം മുമ്പ് by Vssun
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
മലയാളത്തിൽ മഹേന്ദ്രൻ എന്നോ മഹേന്ദ്രമൗര്യൻ എന്നോ ആവാം.
പിന്നെ, महॅन्द्र എന്നത് ഹിന്ദിയല്ലേ സംസ്കൃതമല്ലല്ലോ? --Vssun (സംവാദം) 18:38, 23 നവംബർ 2013 (UTC)
ഞാൻ മഹേന്ദ്ര എന്നാണ് എഴുതിയത്, പക്ഷെ മലയാള വിക്കിയിൽ പേസ്റ്റു ചെയ്യുമ്പോൾ മഹേന്ദ്രർ എന്നാവുന്നു. ഒന്നു നോക്കുമൊ.--രാജേഷ് ഉണുപ്പള്ളി Talk 19:00, 23 നവംബർ 2013 (UTC)
- വ്യക്തമായില്ല. ലേഖനത്തിനകത്താണോ? അതോ തലക്കെട്ടോ? --Vssun (സംവാദം) 02:22, 24 നവംബർ 2013 (UTC)
- (1). സംസ്കൃതത്തിൽ മഹേന്ദ്ര എന്നുഴിതിയത് മലയാളം വിക്കിയിൽ പോസ്റ്റുമ്പോൾ महॅन्द्र (മഹേന്ദ്രർ) എന്നാവുന്നു. സഹായിക്കുക.
(2). തലക്കെട്ട് താങ്കൾ പറഞ്ഞപോലെ മഹേന്ദ്രൻ എന്നാക്കിയുട്ടുണ്ട്--രാജേഷ് ഉണുപ്പള്ളി Talk 08:30, 24 നവംബർ 2013 (UTC)- മാറ്റം വരുത്തിയിട്ടുണ്ട്. വിലയിരുത്തുക.
- രാജേഷിന്റെ പ്രശ്നം ഒരു സ്ക്രീൻഷോട്ടിടുക. രാജേഷ് മുകളിൽ എഴുതിയിരിക്കുന്നത് ഞാൻ കാണുന്നതിങ്ങനെയാണ്.--Vssun (സംവാദം) 10:08, 24 നവംബർ 2013 (UTC)
- ഞാൻ കാണുന്നത് ഇങ്ങനെയും--രാജേഷ് ഉണുപ്പള്ളി Talk 10:21, 24 നവംബർ 2013 (UTC)
അതും മഹേന്ദ്രർ എന്നല്ല. മഹേന്ദ്ര് എന്നു തന്നെയാണ്. ദ-യുടെ അടിയിലുള്ള വിരാമ ശ്രദ്ധിക്കുക.
കൂട്ടക്ഷരങ്ങൾ വിരാമയിട്ട് വേർതിരിച്ച് കാണുന്നത് രാജേഷിന്റെ ഫോണ്ടിന്റെയോ ഓ.എസിന്റെയോ റെൻഡറിങ് എഞ്ചിന്റെയോ പ്രശ്നമായിരിക്കും.--Vssun (സംവാദം) 10:36, 24 നവംബർ 2013 (UTC)