ഉപശീർഷകങ്ങൾ മറച്ചിരിക്കുന്നു : എഡിറ്റ് ചെയ്യുന്നവർ ശ്രദ്ധിക്കുക

തിരുത്തുക

ഈ ലേഖനം എഡിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: സ്റ്റബ് രൂപത്തിലിരുന്ന ഈ ലേഖനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏറെക്കുറേ സമഗ്രമായ ഒരു ആമുഖക്കുറിപ്പ് നിലവിൽ ഞാൻ ഇതിൽ എഴുതിച്ചേർത്തിട്ടുണ്ട്. ലേഖനം വിപുലീകരിക്കുമ്പോൾ ഈ പോയിന്റുകൾ ഉൾപ്പെടുത്താൻ ഉദ്ദേശിച്ച് 20-ഓളം ഉപശീർ‌ഷകങ്ങളും നിലവിൽ സൃഷ്ടിച്ചിട്ടിട്ടുണ്ട്. എന്നാൽ ലേഖനം പൂർത്തിയാക്കാൻ സമയമെടുക്കുമെന്നതിനാൽ ആ ഉപശീർഷകങ്ങൾ തൽക്കാലം മറച്ചു വച്ചിരിക്കുകയാണ്‌. ലേഖനം എഡിറ്റ് ചെയ്യുന്നവർ ഇത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ സഹായത്തിനു ഈ ഉപഭോക്താവുമായി സം‌വദിക്കാവുന്നതാണ്‌. നന്ദി ! --സൂരജ് | suraj 23:08, 12 ഒക്ടോബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മസ്തിഷ്കാഘാതം&oldid=1078966" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മസ്തിഷ്കാഘാതം" താളിലേക്ക് മടങ്ങുക.