സംവാദം:മസനൊബു ഫുകുവൊക
ആയിരത്തി തോള്ളായിരത്തി എൺപതുകളിലെ കേരളത്തിൽ, ഫക്കുവോക്കയുടെ "ഒറ്റവൈക്കോൽ-വിപ്ലവം" എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് ഏറെ പ്രചാരമുണ്ടായിരുന്ന കലാകൗമുദി വാരികയിൽ അതിനെ വിമർശിച്ച് മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ള എഴുതിയിരുന്ന ഒരു ലേഖനം വായിച്ചതോർക്കുന്നു. "ആപത്കരമായ അസംബന്ധം" എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.Georgekutty 18:49, 10 ഓഗസ്റ്റ് 2008 (UTC)
മസനൊബു ഫുകുവൊക എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. മസനൊബു ഫുകുവൊക ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.