ഇനി വിക്കിപീഡിയർ എല്ലവരും കൂടി ചേർന്ന് ഇതു ഒന്ന് നന്നാക്കിക്കേ. ഇനിയും കുറേ കാര്യങ്ങൾ ചേർക്കാം.--Shiju Alex 13:36, 19 ഒക്ടോബർ 2007 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ തിരുത്തുക

ഇംഗ്ലീഷ് വിക്കിയിലെ താളിൽ മലയാളം വിക്കി തുടങ്ങിയത് 2004 ഡിസംബർ 12 എന്ന് കാണുന്നു. ശരിയായ തിയതി ഉറപ്പുള്ളവർ അവിടെ ഒന്ന് തിരുത്തണേ.--അഭി 02:41, 29 മാർച്ച് 2008 (UTC)Reply

അതു തെറ്റാണു. പ്രധാന താളിന്റെ നാള്വഴി നോക്കിയാൽ 03:30, 21 ഡിസംബർ 2002 നാണു മലയാളം വിക്കിപീഡിയ http://ml.wikipedia.org എന്ന സൈറ്റ് അഡ്രസ്സിലേക്കു മാറിയതു എന്ന സന്ദേശത്തോടെ ആ താളിലെ ആദ്യത്തെ തിരുത്തൽ കാണാം. ഒരു വിക്കിയിൽ സ്വാഭാവികമായും ആദ്യത്തെ തിരുത്തൽ നടക്കുക പ്രധാനതാളിൽ ആണ്‌. ഒരു പക്ഷെ അതിനു മുൻപ് http://ml.wikipedia.com എന്ന അഡ്രസ്സിൽ കുറച്ച് നാൾ വിക്കി പ്രവർത്തിച്ചിരിക്കാം. പക്ഷെ എഡിറ്റുകൾ നടനിരിക്കാൻ സാദ്ധ്യതയില്ല. കാരണം ഈ എഡിറ്റിലും പഴയ എഡിറ്റുകൾ ഒന്നും ഇതു വരെ ഞാൻ കണ്ടിട്ടില്ല. പക്ഷെ അതിനെകുറിച്ച് വിനോദ് തന്നെ നമ്മോട് പറയേണ്ടി വരും. --ഷിജു അലക്സ് 03:37, 29 മാർച്ച് 2008 (UTC)Reply

ഇവിടെ 2002ഉം അവിടെ 2004ഉം ആണ് കൊടുത്തിരിക്കുന്നത്. അഥവാ 2 വർഷത്തിന്റെ വ്യത്യാസം! അവിടെ അക്ഷരപ്പിശക് പറ്റിയതായിരിക്കം. --അഭി 04:44, 29 മാർച്ച് 2008 (UTC)Reply

അവിടെയുള്ളതു തെറ്റാണു. വർഷം മാത്രമല്ല തീയതിയും തെറ്റാണു. അഭിഷേക് ധൈര്യമായി തിരുത്തിക്കോളൂ. --ഷിജു അലക്സ് 04:47, 29 മാർച്ച് 2008 (UTC)Reply

മലയാളം/മലയാള വിക്കിപീഡിയ തിരുത്തുക

മലയാളം വിക്കിപീഡിയ / മലയാള വിക്കിപീഡിയ / മലയാളവിക്കിപീഡിയ ....?--Naveen Sankar (സംവാദം) 19:19, 1 ഫെബ്രുവരി 2012 (UTC)Reply

മലയാളം വിക്കിപീഡിയ Padmachandran koodali (സംവാദം) 10:06, 19 നവംബർ 2015 (UTC)Reply

അതെ

Udayansivadasant (സംവാദം) 16:08, 30 സെപ്റ്റംബർ 2018 (UTC)Reply

വിക്കിപീഡിയ തിരുത്തുക

വിക്കിപീഡിയ എന്ന ലേഖനത്തിൽ ഉപയോഗിക്കാവുന്ന ഉള്ളടക്കം ആണ് മലയാളം വിക്കിപീഡിയ എന്ന ലേഖനത്തിൽ ചില വിഭാഗത്തിൽ. ഈ ലേഖനം എല്ലാവരും കൂടി ഒന്ന് ഒത്തു പിടിച്ചാൽ നന്നായിരിക്കും. --ഷിജു അലക്സ് (സംവാദം) 09:21, 26 ഡിസംബർ 2012 (UTC)Reply

"മലയാളം വിക്കിപീഡിയ" താളിലേക്ക് മടങ്ങുക.