ഇതിന്റെ പേര്‌ മാറ്റി.. മലയാളം നോവലെഴുത്തുകാർ എന്നാക്കണോ?--Vssun 17:15, 23 മേയ് 2007 (UTC)Reply

ആക്കിക്കോ Simynazareth 17:17, 23 മേയ് 2007 (UTC)simynazarethReply

"Novelist" എന്നതിൻ പകരം "ഉപന്യാസലേഖകൻ" എന്നാക്കിക്കൂടെ? തിരുത്തുക

തലക്കെട്ടിലെ വിഷയത്തെക്കുറിച്ച് മലയാള ഭാഷാ പണ്ഡിതന്മാരുടെയും, അദ്ധ്യാപകന്മാരുടെയും അഭിപ്രായങ്ങൾ അഭ്യർത്തിക്കുന്നു.--Krishnamurthi 03:01, 19 ജനുവരി 2009 (UTC)Reply

ഉപന്യാസം essay ആണ്. Novelൻ മലയാളത്തിൽ നോവൽ എന്നുതന്നെയാണ്‌ പറയാറ് എന്നാണെന്റെ അറിവ്. --ജേക്കബ് 03:04, 19 ജനുവരി 2009 (UTC)Reply
"മലയാളം നോവലെഴുത്തുകാർ" താളിലേക്ക് മടങ്ങുക.