സംവാദം:മധുരസ്മിതം
Latest comment: 1 വർഷം മുമ്പ് by Nandana Chandran in topic സംസ്കൃത സിനിമ. മധുരസ്മിതം.
സംസ്കൃത സിനിമ. മധുരസ്മിതം. തിരുത്തുക
മധുരസ്മിതം കേരളത്തിലെ എല്ലാ സർക്കാർ തിയേറ്ററുകളിലും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ഏക സംസ്കൃത സിനിമയാണ്.തിരുവനന്തപുരം ശ്രീ, എറണാകുളം ശ്രീ, തൃശൂർ ശ്രീ, പാലക്കാട് ശ്രീ എന്നീ തിയേറ്ററുകളിൽ ഈ ചലച്ചിത്രം ഒരാഴ്ച പ്രദർശനം നടന്നു. Nandana Chandran (സംവാദം) 11:58, 3 മാർച്ച് 2023 (UTC)