സംവാദം:മത്തേഭം
Latest comment: 16 വർഷം മുമ്പ് by Praveenp in topic ജ്ഞാനപ്പാനയിൽ നിന്ന്
മത്തേഭം എന്നതിന് ആന എന്നും അര്‍ത്ഥം ഇല്ലേ. Two other uses എന്ന ഫലകം ഉപയോഗിക്കുന്നതാവും നല്ലത്--പ്രവീൺ:സംവാദം 05:33, 3 ജൂലൈ 2007 (UTC)
ജ്ഞാനപ്പാനയിൽ നിന്ന്
തിരുത്തുക“ | മത്തേഭം കൊണ്ടു കച്ചവടം ചെയ്യ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു- മെത്ര നേടുന്നിതർത്ഥം ശിവ! ശിവ! |
” |
എന്താ അർത്ഥം എന്ന് അറിയില്ല. Simynazareth 06:27, 3 ജൂലൈ 2007 (UTC)simynazareth
- ശിവ! ശിവ! ;-)--പ്രവീൺ:സംവാദം 06:25, 4 ജൂലൈ 2007 (UTC)