സംവാദം:മത്തവിലാസം കൂത്ത്

സംവാദം ചേർക്കുക
There are no discussions on this page.

'ഭ്രാന്തൻ, ബുദ്ധഭിക്ഷു എന്നിവരും രംഗത്ത് വരുന്നില്ല. അതിനുകാരണം അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്തുമ്പോൾ ഭ്രാന്തനും ബുദ്ധഭിക്ഷുവും രംഗത്ത് വരാൻ സാധിക്കില്ല എന്നതാണ്.' - ഈ പ്രസ്താവന ശരിയെന്നു തോന്നുന്നില്ല. ആളെണ്ണം കുറയ്ക്കാനും അവതരണച്ചിലവ് കുറക്കാനും ഒഴിവാക്കിയതാവാനേ ന്യായമുള്ളൂ. ക്ഷേത്രങ്ങളിൽ അടിയന്തിരമായി നടക്കുന്ന മന്ത്രാങ്കം കൂത്തിലെ പ്രധാനവേഷം ഭ്രാന്തനാണ്. ഭ്രാന്തൻ്റെ ക്രിയയാണ് ഒരു ദിവസത്തെ മുഴുവൻ അവതരണം.

"മത്തവിലാസം കൂത്ത്" താളിലേക്ക് മടങ്ങുക.