സംവാദം:മണിപ്രവാള ലഘുകാവ്യങ്ങൾ

കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സാഹിത്യം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മണിപ്രവാള ലഘുകാവ്യങ്ങൾ എന്ന ഈ ലേഖനം.
B-Class article  B  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം രണ്ടാം തരം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 High  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു



പദ്യരത്നം എന്നല്ലേ തലക്കെട്ട് വേണ്ടത്?? --Vssun 14:59, 10 ജൂലൈ 2009 (UTC)Reply

മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളെക്കുറിച്ചാണ് ലേഖനം. പദ്യരത്നം എന്ന പേരിൽ സാ.പ. സമാഹരിച്ചത് മാത്രമല്ലേ. അല്ലെങ്കിൽ പദ്യരത്നം കൃതികൾ എന്നോ മറ്റോ വേണ്ടിവരും. പെട്ടെന്ന് കാര്യം ഗ്രഹിക്കാൻ ഈ പേരാണ് ഉചിതമെന്നു തോന്നി.--തച്ചന്റെ മകൻ 17:31, 10 ജൂലൈ 2009 (UTC)Reply

സാഹിത്യപഞ്ചാനനൻ

തിരുത്തുക

തുടക്കത്തിൽ ഇങ്ങനെ ഒരു വിശേഷണം വേണോ? അതല്ലെങ്കിൽ സാഹിത്യപഞ്ചാനനൻ എന്നറിയപ്പെടുന്ന എന്ന രീതിയിലാക്കുന്നതല്ലേ നന്ന്? --Vssun 15:01, 10 ജൂലൈ 2009 (UTC)Reply

അതൊരു വിശേഷണമല്ലല്ലോ, ബഹുമതിയല്ലേ- മഹാത്മാഗാന്ധി, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള എന്നൊക്കെപ്പോലെ. സ്വദേശാഭിമാനി എന്നറിയപ്പെടുന്ന രാമകൃഷ്ണപ്പിള്ള എന്നാരും പറയാറില്ലല്ലോ.--തച്ചന്റെ മകൻ 17:31, 10 ജൂലൈ 2009 (UTC)Reply
"മണിപ്രവാള ലഘുകാവ്യങ്ങൾ" താളിലേക്ക് മടങ്ങുക.