സംവാദം:മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
Latest comment: 17 വർഷം മുമ്പ് by Anoopan
മോഹൻലാലിന്റെ ആദ്യത്തെ പടം ഇതല്ലേ? simy 20:11, 15 ഒക്ടോബർ 2007 (UTC)
- പെട്ടിയിൽ പൂട്ടിവച്ചിരിക്കുന്ന ഏതോ ഒരു പടം ഉണ്ടെന്നു തോന്നുന്നു.. പേര് തിരനോട്ടം എന്നോ മറ്റോ.. ആദ്യം പുറത്തിറങ്ങിയത് ഇതാണ്. --Vssun 04:30, 16 ഒക്ടോബർ 2007 (UTC)
- അതെ തിരനോട്ടം ആണ് മോഹൻലാലിന്റെ ആദ്യ പടം.അതിൽ സൈക്കിളിൽ നിന്നും വരുന്ന ഒരു സീൻ ആയിരുന്നു ആദ്യം ഷൂട്ട് ചെയ്തത് --അനൂപൻ 05:11, 16 ഒക്ടോബർ 2007 (UTC)