മഗ്നീഷ്യം ഓക്സൈഡിനെ ഉയന്ന താപനിലയിൽ സിലിക്കണുമായി ചേർത്ത് നിരോക്സീകരണം നടത്തിയാണ് ചൈനയിൽ മഗ്നീഷ്യം നിർമ്മിക്കുന്നത്. പിഡ്ഗിയോൺ പ്രക്രിയ (Pidgeon process).

പക്ഷെ മഗ്നീഷ്യത്തെ സിലിക്കയുമായി ചേർത്ത് ചൂടാക്കിയാൽ കിട്ടുക മഗ്നീഷ്യം സിലിസൈഡ് ആണ്.

SiO2 + 4Mg → Mg2Si + 2MgO

മാത്രവുമല്ല, ഈ പ്രക്രിയക്കായി ഉപയോഗിക്കുന്നത് ഡോളോമൈറ്റ് ആണ്. അത് കാൽസ്യത്തിന്റേയും, മഗ്നീഷ്യത്തിന്റേയും കാർബണേറ്റുകളുടെ മിശ്രിതമാണ്. ചൂടാക്കുമ്പോൾ വിഘടിച്ച് അവയുടെ ഓക്സൈഡുകളാകും.

കാൽസ്യം, സ്ട്രോൺഷ്യം, ബേരിയം എന്നിവയുടെ ഓക്സൈഡുകൾ വളരെ ബേസിസിറ്റി കൂടിയവയായതുകൊണ്ട് താപസ്ഥിരത മഗ്നീഷ്യം ഓക്സൈഡിനേക്കളും കുറവായിരിക്കണം. അതുകൊണ്ട്, രാസപ്രവർത്തനം ഇങ്ങനെയായിരിക്കും,

MO + Mg → MgO + M (M = Ca, Sr and Ba) Anoop menon (സംവാദം) 13:40, 22 ജൂലൈ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മഗ്നീഷ്യം&oldid=1483619" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മഗ്നീഷ്യം" താളിലേക്ക് മടങ്ങുക.