സംവാദം:മംഗലം അണക്കെട്ട്
Latest comment: 18 വർഷം മുമ്പ് by Praveenp
മംഗളം അണക്കെട്ട് എന്ന മലയാള നാമമല്ലേ ഉചിതം--പ്രവീൺ:സംവാദം 07:49, 8 നവംബർ 2006 (UTC)
സിമി ഇതു മംഗലം ഡാം ആണ്. മംഗളം അല്ല എന്നാണ് എനിക്കുള്ള അറിവ് --Shiju Alex 07:50, 8 നവംബർ 2006 (UTC)
- എന്തായാലും ഡാമിനേക്കാളും നല്ലത് അണക്കെട്ട് എന്ന മലയാളം വാക്കാണെന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 08:24, 8 നവംബർ 2006 (UTC)