ബ്രാഹ്മീലിപി, ഖരോഷ്ഠിലിപി, എന്നിവ ഭാരതീയ ലിപികളിൽ ഉൾപ്പെടുന്നവയാണ്‌. കൂടാതെ ദ്രാവിഡ ഭാഷാലിപികളായ ഗ്രന്ഥലിലിയും ഭാരതീയലിപികളിൽ ഉൾപ്പെടുന്നവയാണല്ലോ? അവയും ഈ ലേഖനത്തിൽ ചേർക്കേണ്ടതല്ലേ ????? --സുഗീഷ് 18:02, 13 ജൂലൈ 2008 (UTC)Reply

വേണമെന്നു തോന്നുന്നു. ഈ ലേഖനത്തിൽ ഇപ്പോൾ സജീവമായുള്ള ലിപികൾ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. അതിനു എന്തെങ്കിലും കാരണം ഉണ്ടോ എന്നറിയില്ല. --Shiju Alex|ഷിജു അലക്സ് 18:09, 13 ജൂലൈ 2008 (UTC)Reply

ഞാൻ മുകളിൽ പ്രസ്താവിച്ചവയെക്കുറിച്ച് വസ്തുതകൾ മാത്രമേയുള്ളൂ. ചിത്രങ്ങളോ അതുപോലെയുള്ള കാര്യങ്ങളോ ഇല്ല. :) --സുഗീഷ് 18:17, 13 ജൂലൈ 2008 (UTC)Reply
ഭാരതീയ ലിപി എന്ന് പോരേ തലക്കെട്ട്?--Anoopan| അനൂപൻ 14:35, 21 ജൂലൈ 2008 (UTC)Reply
രണ്ടും തലക്കെട്ടിനു യോജിച്ചതുതന്നെ, എങ്കിലും ഭാരതത്തിലെ ഒരു ലിപിയെക്കുറിച്ചുമാത്രമല്ലല്ലോ ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. അതിനാൽ ഇപ്പോൾ ഉള്ള തല്ലക്കെട്ട് തന്നെയാണ്‌ അനുയോജ്യമെന്നു തോന്നുന്നു. --സുഗീഷ് 13:05, 18 ഒക്ടോബർ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഭാരതീയ_ലിപികൾ&oldid=675379" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭാരതീയ ലിപികൾ" താളിലേക്ക് മടങ്ങുക.