സംവാദം:ബ്ലൈന്റ് മോൾ റാറ്റ്

Latest comment: 14 വർഷം മുമ്പ് by Anoopan

മ്യൂട്ടേഷൻ‌ എന്ന വാക്കിന്റെ അർ‌ത്ഥമായി "അപവർ‌ത്തനം‌" ഉപയോഗിക്കാമോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:59, 24 ജൂൺ 2010 (UTC)Reply

അപവർത്തനം എന്നത് ഒരു പ്രകാശപ്രതിഭാസമല്ലേ? മ്യൂട്ടേഷൻ എന്നത് അവിചാരിതമായ മാറ്റം അല്ലേ? --Vssun (സുനിൽ) 10:17, 24 ജൂൺ 2010 (UTC)Reply
അവിചാരിതമായ മാറ്റമാണോ അത്‌. കാലക്രമത്തിൽ‌ സം‌ഭവിക്കുന്ന മാറ്റം‌ അതാണു നമുക്കുവേണ്ടത്‌. ഈ മ്യൂട്ടേഷനു തത്തുല്യമായ മറ്റു വല്ലതുമുണ്ടോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 10:33, 24 ജൂൺ 2010 (UTC)Reply
mutation എന്നാൽ ഉൽ‌പരിവർത്തനം എന്നല്ലേ? --Anoopan| അനൂപൻ 10:37, 24 ജൂൺ 2010 (UTC)Reply
"ബ്ലൈന്റ് മോൾ റാറ്റ്" താളിലേക്ക് മടങ്ങുക.