വലിയ മാറ്റങ്ങളില്ലല്ലോ? നീക്കം ചെയ്യുക. Rojypala 17:51, 23 ഒക്ടോബർ 2010 (UTC)Reply

ബോംബെ രക്തഗ്രൂപ്പും ബോംബെ ഓ പോസിറ്റിവും ഒന്നുതന്നെയല്ലെ? ഇവ രണ്ടും ലയിപ്പിക്കുന്നതാവും ഉചിതം എന്ന് അഭിപ്രായപ്പെടുന്നു.(Netha Hussain 18:01, 23 ഒക്ടോബർ 2010 (UTC))Reply

കൺഫ്യൂസിംഗ് ആണ്

തിരുത്തുക

ലേഖനം ഒരല്പം കൺഫ്യൂസിംഗ് ആണ്. അല്പസ്വല്പം ശാസ്ത്ര തെറ്റുകളുമുണ്ട്. ആമുഖം തിരുത്തുകയാണ്, കൂടുതൽ വിശദീകരണം ചേർക്കുന്നതിന്റെ ഭാഗമായി ഒപ്പമുള്ള ചിത്രവും മലയാളീകരിച്ച് വിശദമാക്കിയിട്ടുണ്ട്. --സൂരജ് | suraj 17:34, 24 ഒക്ടോബർ 2010 (UTC)Reply

എല്ലാ സെക്ഷനും മാറ്റിയെഴുതി. H-ലെക്സിന്റെ കാര്യം കൺഫ്മേഷൻ ആയിട്ട് ആ ഖണ്ഡിക കൂടി തിരുത്താം എന്ന് കരുതുന്നു.--സൂരജ് | suraj 16:04, 25 ഒക്ടോബർ 2010 (UTC)Reply
സംശയം ഉണ്ടെങ്കിൽ ആ ഖണ്ഡം മറച്ചു വച്ചുകൊള്ളൂ...--♔ കളരിക്കൻ ♔ | സംവാദം 16:20, 25 ഒക്ടോബർ 2010 (UTC)Reply
സംശയത്തിന്റെ പ്രശ്നമല്ല കളരിക്കൻ മാഷ്, ഒരു ക്ലാരിഫിക്കേഷനാണ്. പിന്നെ അവലംബത്തിനു ശാസ്ത്ര ജേണലുകളിൽ നിന്നോ വൈദ്യടെക്സ്റ്റുകളിൽ നിന്നോ ആധികാരികമായൊരു ലേഖനവും ആവശ്യമാണ്. അത് കിട്ടിയിട്ട് മാറ്റങ്ങൾ വരുത്താമെന്നേ ഉദ്ദേശിച്ചുള്ളൂ. ആ വാചകങ്ങൾ തെറ്റാണെന്ന് അഭിപ്രായമില്ല. ശരിയാക്കാം.--സൂരജ് | suraj 18:40, 25 ഒക്ടോബർ 2010 (UTC)Reply
"ബോംബേ രക്ത ഗ്രൂപ്പ്" താളിലേക്ക് മടങ്ങുക.