എന്താണിത്? 800x400 മീറ്റർ/അടി ആണോ?--Vssun 11:39, 7 ഓഗസ്റ്റ്‌ 2007 (UTC)

800x400 അടി ആണ്.Aruna 11:59, 7 ഓഗസ്റ്റ്‌ 2007 (UTC)

ബൃഹദീശ്വരക്ഷേത്രം എന്നല്ലേ?--തച്ചന്റെ മകൻ 12:56, 13 ജനുവരി 2010 (UTC)Reply
തലക്കെട്ട് മാറ്റൂ--തച്ചന്റെ മകൻ 15:42, 3 ഒക്ടോബർ 2010 (UTC)Reply

checkY ചെയ്തു --Vssun (സുനിൽ) 03:25, 4 ഒക്ടോബർ 2010 (UTC)Reply

ഇരട്ടിപ്പ് വേണ്ടാ.--തച്ചന്റെ മകൻ 17:16, 4 ഒക്ടോബർ 2010 (UTC)Reply

, രാജരാജേശ്വരക്ഷേത്രം എന്ന പേരാണ്‌ കൂടുതൽ യോജിക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്. --Vssun (സുനിൽ) 01:21, 5 ഒക്ടോബർ 2010 (UTC)Reply

ബൃഹദീശ്വരക്ഷേത്രം പേർ

തിരുത്തുക

ക്ഷേത്രത്തിന്റെ ശരിക്കുള്ള പേർ ബൃഹദീശ്വരം എന്നാണ്, രാജരാജേശ്വരം എന്നമറ്റൊരു പേരും ഉണ്ട്, സംശയമില്ല. രാജരാജ ചോഴൻ പണികഴിപ്പിചതിനാൽ രാജരാജേശ്വര ക്ഷേത്രമെന്നറിയപ്പെടുന്നു എന്നുമാത്രം. രാജാവിന്റെ സ്ഥാനപേർ രാജരാജനായതിനാൽ ദേവനെ അദ്ദേഹത്തിന്റെ ഈശ്വരൻ എന്ന സങ്കല്പത്തിൽ രാജരാജ+ഈശ്വരൻ =രാജരാജേശ്വരൻ എന്നു വിളിച്ചിരുന്നു.

തളിപ്പറമ്പിലെ രാജരാജേശ്വരക്ഷേത്രം: ഇവിടെയും പ്രതിഷ്ഠാമൂർത്തി രാജരാജേശ്വരനായി അറിയപ്പെടുന്നു. പുരാതന കൃതികളിൽ പലതിലും ഈ പേർ വന്നിട്ടില്ല എങ്കിലും (പെരുംചെല്ലൂർ എന്നാണ് കാണുന്നത്) ക്ഷേത്രത്തിന്റെ യഥാർത്ഥപേർ രാജരാജേശ്വരക്ഷേത്രം എന്നുതന്നെ. --രാജേഷ് ഉണുപ്പള്ളി Talk‍ 11:00, 25 ജൂലൈ 2011 (UTC)Reply

"ബൃഹദീശ്വരക്ഷേത്രം" താളിലേക്ക് മടങ്ങുക.