സംവാദം:ബുൾബുൾ തരംഗ്
Latest comment: 14 വർഷം മുമ്പ് by Rameshng in topic സംവാദം
രക്ഷിച്ചു
തിരുത്തുകസംവാദം
തിരുത്തുകബുൾബുൾ ഉത്പത്തിയെ പറ്റി ആർക്കെങ്കിലും പിടിയുണ്ടോ...ഹൈദരാബാദുകാരനായ ടൈപ്പിസ്റ്റ് ഖാൻ സാഹിബാണ് ഇതു നിർമ്മിച്ചതെന്നു കേട്ടിട്ടുണ്ട്. അദ്ദേഹം പിന്നീട് വ്യാവസായിക നിർമ്മാണവകാശം ഒരു ജപ്പാൻ കമ്പനിക്കു നൽകിയത്രേ...അൻപതുകളിലും അറുപതുകളിലും ജാപ്പനീസ് നിർമ്മിത ബുൾബുളുകൾ കൊല്ലത്തൊക്കെ യഥേഷ്ടം ലഭിച്ചിരുന്നതായി കേട്ടിട്ടുണ്ട്--Fotokannan 18:59, 8 ജൂൺ 2010 (UTC)
ഷിജൂ, കപിൽശർമ്മ ബുൾബുൾ വാദനത്തിൽ എന്തെങ്കിലും നോട്ടബിലിറ്റി ഉള്ള ആളാണെന്ന് തോന്നുന്നില്ല.സെർച്ചിലും ഒന്നും കിട്ടുന്നില്ലല്ലോ--Fotokannan 12:43, 9 ജൂൺ 2010 (UTC)
- അതു് ആരാണു് ചേർത്തതെന്ന് അറിയില്ല. ഇപ്പോൾ മാറ്റിയിട്ടുണ്ടു്. ആധികാരികമായ അവലംബത്തോടു് കൂടി ഇത്തരം കാര്യങ്ങൾ ചേർക്കാവുന്നതാണു്. --ഷിജു അലക്സ് 14:00, 9 ജൂൺ 2010 (UTC)
- അത് ഇംഗ്ലീഷ് വിക്കിയിലെ പേജിൽ ഉണ്ടായിരുന്നത് അപ്പാടെ ചേർത്തതാണ്--Rameshng:::Buzz me :) 15:32, 9 ജൂൺ 2010 (UTC)