സംവാദം:ബി.ടി. വിള
Latest comment: 14 വർഷം മുമ്പ് by Jayeshj
ജി.എം. വിള എന്ന തലക്കെട്ടെല്ലേ അനുയോജ്യം? --ഷാജി 01:58, 29 സെപ്റ്റംബർ 2010 (UTC)
- ഉറപ്പായും. ലയിപ്പിക്കുന്നതിന് അനുകൂലമാണല്ലോ അല്ലേ?--Vssun (സുനിൽ) 16:21, 30 സെപ്റ്റംബർ 2010 (UTC)
- ബി.ടി. വിള എന്നത് ഒരു ജി.എം. വിള എന്ന ലേഖനത്തിലെ ഒരു വിഭാഗം ആക്കി Genetically modified food അന്തർ ഭാഷാകണ്ണിയാക്കാം എന്നാണ് എന്റെ അഭിപ്രായം ---ഷാജി 02:49, 1 ഒക്ടോബർ 2010 (UTC)?
--Vssun (സുനിൽ) 16:30, 1 ഒക്ടോബർ 2010 (UTC)
ജി.എം വിള എന്ന് ലേഖനത്തിൽ ഉപശീർഷകമായി ബിടി വിളയെ പ്രതിപാദിച്ച ശേഷം ബിറ്റി വിളയിലേക്ക കണ്ണി നൽകിയാൽ തെറ്റുണ്ടോ?--ജയേഷ് 06:11, 3 ഒക്ടോബർ 2010 (UTC)
- അങ്ങനെയാണെങ്കിൽ ഈ ലേഖനത്തിന്റെ ആമുഖം ("ജനിതകമാറ്റം(Genetically Modified Crops) വരുത്തിയ കാർഷിക വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്.") മാറ്റിയെഴുതൂ. --Vssun (സുനിൽ) 11:55, 3 ഒക്ടോബർ 2010 (UTC)
ബി.ടി വിളയുടെ ആമുഖമാണോ സുനിലേട്ടാ മാറ്റിയെഴുതേണ്ടത്..? അതോ..ജി.എമ്മിന്റേതോ?--Jayeshj 17:17, 4 ഒക്ടോബർ 2010 (UTC)
ഇങ്ങനെ മതിയോ എന്നു നോക്കൂ--Jayeshj 17:32, 4 ഒക്ടോബർ 2010 (UTC) --Vssun (സുനിൽ) 01:23, 5 ഒക്ടോബർ 2010 (UTC) ജി.എമ്മിന്റെ ആമുഖത്തിൽ ഒരു വരി കൂട്ടിച്ചേർത്തിട്ടുള്ളതും നോക്കുക. --Vssun (സുനിൽ) 01:36, 5 ഒക്ടോബർ 2010 (UTC)