സംവാദം:ബബിൾ സോർട്ട്
Latest comment: 5 വർഷം മുമ്പ് by Nithvarma
ഈ താളിൽ കൊടുത്തിരിക്കുന്ന ബഹുവർണ്ണചിത്രത്തിന്റെ സാംഗത്യം മനസ്സിലായില്ല. അത് വിശദീകരിച്ചിട്ടുമില്ല. അതിനെക്കുറിച്ച് വിശദീകരണം നൽകുകയോ നീക്കം ചെയ്യുകയോ വേണമെന്നാണ് എന്റെ അഭിപ്രായം. Nithvarma (സംവാദം) 19:59, 11 മേയ് 2019 (UTC)Nithvarma