സംവാദം:ഫോക്സ്-വാഗൺ
Latest comment: 10 വർഷം മുമ്പ് by Bipinkdas in topic ഉച്ചാരണം
ഉച്ചാരണം
തിരുത്തുകഫോക്സ് വാഗൺ എന്നു ജർമ്മൻ ഭാഷയിലും, വോക്സ് വാഗൺ എന്നു ആംഗലേയത്തിലും ഉച്ചരിക്കുന്നതായി കാണുന്നു.ബിപിൻ (സംവാദം) 13:53, 5 ജൂലൈ 2014 (UTC)
- അത് ഞാനും ശ്രദ്ധിച്ചിരുന്നു. എഴുതാൻ തുടങ്ങിയപ്പോൾ അതിനെ കുറിച്ച് ഗൂഗിളിൽ കുറച്ചു പരതി. കമ്പനിയുടെ പേര് ജർമ്മൻ ഭാഷയിൽ നിന്നും ആയതിനാൽ ജർമ്മൻ ഉച്ചാരണം തന്നെയാണ് ഉചിതമെന്ന് തോന്നുന്നു. പൊതുവെ പരസ്യങ്ങളിലും മറ്റും 'ഫോക്സ് വാഗൺ' എന്ന് തന്നെയാണ് കാണാറ്. Menon Manjesh Mohan (സംവാദം) 14:17, 5 ജൂലൈ 2014 (UTC)