സംവാദം:ഫീൽഡ് മാർഷൽ
Latest comment: 13 വർഷം മുമ്പ് by Sandeep.s
ഫീൽഡ് മാർഷൽ പദവി K.M കരിയപ്പക്കും ലഭിച്ചുട്ടുണ്ട്.പക്ഷെ സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം ആണെന്നു മാത്രം.--Sandeep.s 14:27, 20 ഫെബ്രുവരി 2011 (UTC)
മേൽപ്പറഞ്ഞതുപോലെ തിരുത്തുന്നു--Sandeep.s 14:47, 20 ഫെബ്രുവരി 2011 (UTC)
- ഇത് പക്ഷെ ഇന്ത്യൻ ആർമിയിലെ മാത്രം പദവി അല്ലല്ലോ. എല്ലാ രാജ്യത്തും ഉള്ളതല്ലേ--ഷിജു അലക്സ് 11:38, 21 ഫെബ്രുവരി 2011 (UTC)
- ശരിയാണല്ലോ--Sandeep.s 13:14, 21 ഫെബ്രുവരി 2011 (UTC)