സംവാദം:ഫറാക്ക അണക്കെട്ട്

Latest comment: 15 വർഷം മുമ്പ് by Praveenp

2240 മീറ്ററ് ഉയരമുള്ള അണക്കെട്ടാണിത് എന്നത് ശരിയാണോ? --ഷാജി 12:41, 20 മേയ് 2008 (UTC)Reply

അത് നീളമാണ്‌. പിന്നെ അണക്കെട്ട് എന്നതിനേക്കാളും തടയണ എന്നു പറയുന്നതാവില്ലേ ശരി??--പ്രവീൺ:സംവാദം 05:56, 21 മേയ് 2008 (UTC)Reply
"ഫറാക്ക അണക്കെട്ട്" താളിലേക്ക് മടങ്ങുക.