സംവാദം:പർവ്വതം
Latest comment: 12 വർഷം മുമ്പ് by Mirshadk
പർവ്വതങ്ങളുടെ നിർവചനം നല്കിയ സ്ഥലത്ത് മീറ്ററിൽ നിന്നും അടിയിലേക്കുള്ള മാറ്റം നടക്കുന്നില്ല. ശരിയാക്കാൻ ശ്രമിച്ചു, പക്ഷേ പറ്റുന്നില്ല. ആരെങ്കിലും ശരിയാക്കണമെന്ന് അഭ്യർത്തിക്കുന്നു. അവസാനത്തെ കാര്യം പൂർണ്ണമായും മലയാളത്തിലേക്ക് മാറ്റിയിട്ടില്ല .. Mirshadk (സംവാദം) 14:02, 6 സെപ്റ്റംബർ 2012 (UTC)