സംവാദം:പ്രീതി സിൻഡ
Latest comment: 15 വർഷം മുമ്പ് by Rameshng
പ്രിറ്റി സിൻട എന്നാണല്ലോ പറഞ്ഞു കേൾക്കുന്നത് --117.196.138.201 14:37, 2 ജനുവരി 2009 (UTC)
- അത് ഇംഗ്ലീഷ് ഉച്ഛാരണ രീതിയിൽ പറയുന്നതല്ലേ? प्रीति എന്നത് പ്രീതി എന്നും ज़िंटा എന്നതും സിൻഡ എന്ൻ തന്നെയാണെന്ന് തോന്നുന്നു. Zinta എന്നതിലെ Z മലയാളത്തിൽ സീ എന്ന് തന്നെയെന്ന് വിശ്വാസം. ആരെങ്കിലും അറിവുള്ളവർ ഒന്ന് നോകിയാൽ നല്ലതായിരിക്കും.. :) -- Rameshng | Talk 16:14, 2 ജനുവരി 2009 (UTC)