സംവാദം:പ്രിയങ്ക ചോപ്ര
Latest comment: 16 വർഷം മുമ്പ് by Subeesh Balan
- മികച്ച വില്ലനുള്ള പുരസ്കാരം എന്നാണോ, മികച്ച വില്ലത്തിക്കുള്ള പുരസ്കാരം എന്നാണോ ഏതാണ് ശരി --Subeesh| സുഭീഷ് 15:57, 11 ഒക്ടോബർ 2008 (UTC)
- പ്രതിനായകൻ/പ്രതിനായിക എന്നു പോരേ? --Vssun 00:04, 12 ഒക്ടോബർ 2008 (UTC)
- പ്രതിനായിക എന്നാക്കിയിട്ടുണ്ട്.--Subeesh| സുഭീഷ് 07:50, 13 ഒക്ടോബർ 2008 (UTC)