സംവാദം:പ്രാചീന ഗ്രീക്ക് നാഗരികത

Latest comment: 15 വർഷം മുമ്പ് by Sruthi

നൂറ്റാണ്ടുകളുടേയും മറ്റും കാര്യം എഴുതുമ്പോൾ രണ്ടാം നൂറ്റാണ്ട് അല്ലെങ്കിൽ 2-ആം നൂറ്റാണ്ട് എന്ന രീതിയല്ലേ കാഴ്ചക്ക് നല്ലത്.. ദീർഘത്തിനു മുൻപിലുള്ള ശൂന്യത അഭംഗിയല്ലേ? --Vssun 02:52, 5 സെപ്റ്റംബർ 2009 (UTC)Reply

ശരിയാണ്.ശ്രദ്ധയില്പ്പെടുത്തിയതിന്‌ നന്ദി.ആദ്യകാലത്ത് വരമൊഴിയിൽ എഴുതി കട്ട് പേസ്റ്റ് ചെയ്തപ്പോൾ വന്ന ഇത്തരം ഒരുപാടു തെറ്റുകൾ ഉണ്ട്.അവ തിരുത്തി, അവലംബങ്ങൾ ചേർത്ത് ലേഖനം വൃത്തിയാക്കാനുള്ള ശ്രമത്തിലാണിപ്പോൾ--ശ്രുതി 14:06, 5 സെപ്റ്റംബർ 2009 (UTC)Reply
"പ്രാചീന ഗ്രീക്ക് നാഗരികത" താളിലേക്ക് മടങ്ങുക.