ഇവിടെ ഒരു സർവ്വകലാശാല ഉണ്ടായിരുന്നതായി ലേഖനത്തിൽ ഒരു പരാമർശവുമില്ലല്ലോ. പിന്നെ എങ്ങനെ വർഗ്ഗം? --Vssun (സുനിൽ) 15:12, 14 ജൂലൈ 2010 (UTC)Reply

അവിടെ ഒരു വിശ്വവിദ്യാലയം ഉണ്ടായിരുന്നു. അവലംബം:ഭാരതത്തിലെ പുണ്യസ്ഥലങ്ങൾ, ഡോ. കെ. അരവിന്ദാക്ഷൻ --അഖിൽ ഉണ്ണിത്താൻ 14:00, 17 ജൂലൈ 2010 (UTC)Reply

അവലംബം, ലേഖനത്തിനകത്തുതന്നെ ചേർത്തോളൂ അഖിൽ. --Vssun (സുനിൽ) 14:45, 17 ജൂലൈ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രാഗ്ജ്യോതിഷ&oldid=2270559" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രാഗ്ജ്യോതിഷ" താളിലേക്ക് മടങ്ങുക.